ഞാനും ഓനും
ഞാനും ഓനും classmates ആയിരുന്നു.സ്കൂളിൽ .സുഹൃത്തുക്കൾ ഒന്നും അല്ലായിരുന്നു .കാരണം അവൻ പിൻ ബഞ്ചിൽ ഇരിക്കുന്ന കുട്ടി ആയിരുന്നു .വീട്ടില്‍ നിന്ന് അമ്മ പ്രത്യേകം സർക്കുലർ ഇറക്കിയിരുന്നു "പിൻ ബഞ്ചിൽ ഇരിക്കുന്ന കുട്ടികളോട് കൂട്ടുകൂടാൻ പോവരുത് ,കാരണം "അവന്മാര് മഹാ തല്ലിപോളികൾ ആയിരിക്കും .അവസാനം നമ്മളും ചീത്ത പഠിക്കാത്ത കുട്ടികൾ ആയിപോവും." നിനക്കും അവന്മാരെ പോലെ ഭാവിയിൽ മീന്‍കുട്ട ചുമക്കണോ ?..ഇത് കേട്ട് കേട്ട് അവസാനം പിൻ ബന്ജിലേക്ക് നോക്കാൻ തന്നെ ചെറിയൊരു ഭയം വന്നു .കാരണം മീന്‍കുട്ടയും വച്ച് ,മുഖത്തെ വിയർപ്പ് മുഷിഞ്ഞ തോർത്തു കൊണ്ട് തുടച്ച് സൈകിൾ ഏന്തി വലിഞ്ഞു ചവിട്ടി വീട്ടിൽ വന്നിരുന്ന കുഞ്ഞാമു എനിക്ക് സുഖമുള്ള കാഴ്ച ആയിരുന്നില്ല.
പഠിത്തം കഴിഞ്ഞ ഉടന്‍ നല്ല പ്രായത്തില്‍ അവനെ
വീട്ടുകാര്‍ ഗള്‍ഫിലേക്ക് പറഞ്ഞയച്ചു.നീണ്ട 4 വര്‍ഷത്തെ ഗള്‍ഫ് വാസതിനോടുവില്
അവന് തിരിച്ചറിഞ്ഞു "ഗള്‍ഫ് ഒരു മരീചിക ആണെന്ന്"..ഒടുവില്‍ വീട്ടുകാരുടെ
എതിര്‍പ്പിനെ അവഗണിച്ചു നാട്ടില്‍ തിരിച്ചെത്തി തൊഴിലന്വേഷണ പരീക്ഷണങ്ങള്‍ ;
തുടങ്ങി..
ഇടയ്ക്കു അപമാനികാനെന്നോണം പണീം തോരോം ഇല്ലാതെ നടക്കുനവനോട് വീടുകാര്
കല്യാണത്തെ പറ്റി പറയാന്‍ തുടങ്ങി...
സഹിക്കെട്ട് ഒടുവില്‍ വന്‍
കൂട്ടുകാരനോട് ചോദിച്ചു . "അളിയാ ഈ കല്യാണം എന്ന് പറയുന്നത് ഒരു അനിവാര്യ ദുരന്തം
ആണോ.."
തനി മലപ്പുറം കാരനായ മറ്റൊരു സുഹൃത്ത് പറഞ്ഞു "അത് പിന്നെ ഇ ലെഫ്ടും
ര്യ്ടും നോക്കി ഓടിച്ചാല്‍ വണ്ടി മുട്ടൂലല്ലോ ..അത് പോലെ സൂക്ഷിച്ചാല്‍ വേണെങ്കില്‍
ഒയിവാക്കം ...മുട്ടി കയിഞ്ഞിട്ട് പിന്നെ ഇജ്ജു നെലോളിച്ചിട്ടു
കാര്യണ്ടാവില്ല..."
.അധികം വിദ്യാഭാസം ഇല്ലാത്തവന്റെ COMMON SENSINU മനസാ ഒരു
സലാം പറഞ്ഞു പോയി ..
ഇടയ്ക്കു അപമാനികാനെന്നോണം പണീം തോരോം ഇല്ലാതെ നടക്കുനവനോട് വീടുകാര് കല്യാണത്തെ പറ്റി പറയാന്‍ തുടങ്ങി...
സഹിക്കെട്ട് ഒടുവില്‍ വന്‍ കൂട്ടുകാരനോട് ചോദിച്ചു . "അളിയാ ഈ കല്യാണം എന്ന് പറയുന്നത് ഒരു അനിവാര്യ ദുരന്തം ആണോ.."
തനി മലപ്പുറം കാരനായ മറ്റൊരു സുഹൃത്ത് പറഞ്ഞു "അത് പിന്നെ ഇ ലെഫ്ടും ര്യ്ടും നോക്കി ഓടിച്ചാല്‍ വണ്ടി മുട്ടൂലല്ലോ ..അത് പോലെ സൂക്ഷിച്ചാല്‍ വേണെങ്കില്‍ ഒയിവാക്കം ...മുട്ടി കയിഞ്ഞിട്ട് പിന്നെ ഇജ്ജു നെലോളിച്ചിട്ടു കാര്യണ്ടാവില്ല..."
.അധികം വിദ്യാഭാസം ഇല്ലാത്തവന്റെ COMMON SENSINU മനസാ ഒരു സലാം പറഞ്ഞു പോയി ..




