"Orthu CHIRIKKAN"
പതിവുപോലെ ബസിന്റെ ഏറ്റവും പുറകിലത്തെ നീളൻ സീറ്റിൽ ആണ് ഇടം കിട്ടിയത്..അവിടെയിരുന്നു മുഖത്തെ വിയർപ്പ് കർചീഫ് കൊണ്ട് തുടക്കുനതിനിടയിലാണ് ഇടക്കൊരു സ്റ്റോപ്പിൽ നിന്ന് ആ പെണ്‍കുട്ടി ബസിൽ കേറിയത്.... പ്രായം ഒരു 25 അടുത്ത് വരുമെങ്കിലും നല്ല മുഖ ശ്രീ ...ഒരു ഏകദേശം ഉദേശം ഒരു പഴയ ശ്രീദേവി ( actress ) പോലെയൊക്കെ ...ബസിലെ ഏതാണ്ട് എല്ലാവരും നമ്മുടെ കുട്ടിയെ നോക്കി ഇരുപ്പാണ്..
ഞാനും..;)..
എന്നാൽ ഒരാളൊഴിച്ച്..അത് എന്റെ അടുത്തിരുന്ന ഒരു എലുമ്പൻ സോഡാ കുപ്പി കണ്ണടക്കരാൻ ആയിരുന്നു...അയാൾ ഇടം കണ്ണിട്ടു എന്നെ നോകുനുണ്ട് ...മുഖത്തൊരു ആക്കിയ ചിരിയും ഉണ്ട്....
ഓരോ ശല്യങ്ങൾ രാവിലെ തന്നെ കയറിക്കോളും...ഇവൻ നമ്മുടെ സാൾട്ട് n പെപ്പെരിലെ മിറാഷിനെ പോലെ ആണല്ലോ എന്ന് മനസ പ്രാകികൊണ്ട് ഞാൻ പിന്നെ പുറത്തേക്കു നോക്കി അല്പ്പനേരം ഇരുന്നു..
എന്നിട്ട് പതുക്കെ വീണ്ടും .......അതാ എലുമ്പൻ പിന്നെയും എന്നെ തുറിച്ചു നോക്കുന്നു...ഇത്തവണ ശരിയ്കും കലി കയറി തിരിച്ചും ഒരു നോട്ടം കൊടുത്തു....ശല്യംചെയ്യാതെ ഒന്ന്... പോടോ എന്ന് ആ ലുക്കിൽ നിന്ന് അയാള്ക്ക് പിടി കിട്ടികാണണം..:(
പെട്ടെന്നാണ് നടുക്ക് ഒരു സീറ്റ് ഒഴിവു വന്നത്....നമ്മുടെ കുട്ടി അവ്ടെക്ക് ഇരുന്നു..
പെട്ടെന്ന് എലുമ്പൻ തന്റെ മടിയിലിരുന്ന ഒരു രണ്ടു മൂന്ന് വയസു തോന്നിക്കുന കുട്ടിയോട് പറഞ്ഞു "മോള് അമ്മയുടെ അടുത്ത് പോയി ഇരുന്നോ"
കേട്ടപാതി അത് ഓടി പോയി നമ്മുടെ പെണ്‍ക്കുട്ടിയുടെ അടുത്ത് ചെന്നിരുന്നു...
പെണ്‍കുട്ടി നമ്മുടെ എലുംബന്സിന്റെ വൈഫ് ആണത്രേ...
പിന്നെ ബാക്കി നേരം മൊത്തം ഞാൻ ഇല്ലാത്ത മെസ്സേജ് മൊബൈലിൽ വായിക്കുന്ന തിരക്കിലായിരുന്നു...നംടെ എലുംബന്സിനെ ഫെയ്സ് ചെയ്യാതിരിക്കാൻ ........

No comments:
Post a Comment